പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിെന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്‍റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

സിജി മംഗലത്ത്കരോട്ട്

പ്രസിഡൻ്റ്

ടോമി ജോസഫ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സെമീന നാസർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി കെ ദാസൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മഞ്ജു സാബു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് അഷ് ഹർ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 സ്ഥലം -  ഉളിക്കൽ താലൂക്ക് - ഇരിട്ടി ജില്ല - കണ്ണൂർ ആകെ വാർഡുകൾ -22 നിയമസഭാ മണ്ഡലം -ഇരിക്കൂർ ലോക സഭാ മണ്ഡലം -കണ്ണൂർ വില്ലേജുകൾ - നുച്യാട് ,വയത്തൂർ ഇില്ല പഞ്ചായത്ത് ഡിവിഷൻ -പയ്യാവൂർ ബോക്ക് പഞ്ചായത്ത് ഡിവിഷൻ - ഉളിക്കൽ ,നുച്യാട് , മണിക്കടവ് വിസ്തീർണ്ണം-74.79 ച.കിമി ആകെ ജന സംഖ്യ - 40012 പുരുഷൻമാർ - 19984 സ്ത്രീകൾ -20028 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

2000 ഒക്ടോബർ മാസം 2 ന് രൂപീകൃതമായ ഒരു മലയോര പഞ്ചായത്താണ് ഉളിക്കൽഗ്രാമപഞ്ചായത്ത്. ഒരു വാടകമുറിയിൽ ചുരുങ്ങിയ സൌകര്യങ്ങളും 50000/- രൂപയുടെ സർക്കാർ ഗ്രാന്‍റുമായി ആരംഭിച്ച ഈപഞ്ചായത്തിന്റെ വികസനം അതിവേഗത്തിലായിരുന്നു. ഓഫീസ്  സമുച്ചയം നിർമ്മിക്കാൻ സ്ഥലംവിലക്കുവാങ്ങി 2004ൽ ആരംഭിച്ച കെട്ടിട നിർമ്മാണം ഒറ്റവർഷം കൊണ്ട് പൂർത്തികരിച്ച് സ്വന്തം കെട്ടിടത്തിലേക്ക്പ്രവർത്തനംമാറ്റാൻപഞ്ചായത്തിന് സാധിച്ചു.ഇപ്പോൾജില്ലയിലെമറ്റേത് പഞ്ചായത്തിനോടുംകിടപിടിക്കുന്ന സൌകര്യങ്ങളോടുകൂടിയ പഞ്ചായത്ത് ഓഫീസും ഘടകസ്ഥാപനങ്ങളും,ഓഫീസുകളുംപഞ്ചായത്തിനുണ്ട്.

കൂടുതൽ വായിക്കുക