ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ
ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ
ജനസംഖ്യാ വിവരങ്ങളുടെ ഔദ്യോഗിക സംക്ഷിപ്ത അവതരണം
01
ജനസംഖ്യ — 2011
ആകെ ജനസംഖ്യ
35,429
2011 ലെ ആകെ ജനസംഖ്യ
പുരുഷൻമാർ
17,457
ആകെ ജനസംഖ്യയിലെ പുരുഷന്മാർ
സ്ത്രീകൾ
17,972
ആകെ ജനസംഖ്യയിലെ സ്ത്രീകൾ
02
ജനസംഖ്യ — 2023–2024
ആകെ ജനസംഖ്യ
40,012
2023–2024
പുരുഷൻ
19,984
പുരുഷ ജനസംഖ്യ
സ്ത്രീകൾ
20,028
സ്ത്രീ ജനസംഖ്യ
580 പട്ടികജാതി
2,028 പട്ടികവർഗ്ഗ
470 സാന്ദ്രത / കിമീ²
40,012 ആകെ ജനസംഖ്യ
03
പട്ടിക 2.1.2 — മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ
40.94%
ക്രിസ്ത്യൻ
15.18%
മുസ്ലിം
28.02%
ഹിന്ദു
0.01%
വെളിപ്പെടുത്താൻ ആഗ്രഹമില്ല
15.85%
ജില്ലക്ക് പുറത്ത് ഉള്ളവർ
| മതം | എണ്ണം | ശതമാനം (%) |
|---|---|---|
| ക്രിസ്ത്യൻ | 16,381 | 40.94 |
| മുസ്ലിം | 6,074 | 15.18 |
| ഹിന്ദു | 11,210 | 28.02 |
| വെളിപ്പെടുത്താൻ ആഗ്രഹമില്ല | 5 | 0.01 |
| ജില്ലക്ക് പുറത്ത് ഉള്ളവർ | 6,342 | 15.85 |
| ആകെ | 40,012 | 100.00 |
04
പട്ടിക 2.1.3 — പ്രായം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ
| വയസ്സ് ഗ്രൂപ്പ് | ആകെ എണ്ണം |
|---|---|
| 1 – 5 | 2,256 |
| 6 – 10 | 2,534 |
| 11 – 15 | 2,715 |
| 16 – 20 | 2,777 |
| 21 – 25 | 3,249 |
| 26 – 30 | 3,135 |
| 31 – 35 | 2,605 |
| 36 – 40 | 3,035 |
| 41 – 45 | 2,998 |
| 46 – 50 | 3,057 |
| 51 – 55 | 2,748 |
| 56 – 60 | 2,404 |
| 61 – 65 | 2,377 |
| 66 – 70 | 1,561 |
| 71 – 75 | 1,148 |
| 76 – 80 | 657 |
| 81 – 85 | 334 |
| 86 – 90 | 231 |
| 91 – 95 | 85 |
| 96 – 100 | 29 |
| 101 – 102 | 4 |
| ആകെ | 40,012 |
പ്രായ വിഭാഗങ്ങളുടെ ദൃശ്യാവതരണം
01-11-2023-ൽ പൂർത്തിയായ വയസ്സിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യ.