2026 -27 വി ബി ജി റാം ജി ടെണ്ടർ

November 18, 2026

ഉളിക്കൽ ഗ്രാമപഞ്ചായത്ത് 2026–27 സാമ്പത്തിക വർഷത്തിൽ വി.ബി.ജി. റാം ജി പദ്ധതിയിൽ ഉൾപ്പെടുത്തി 2026 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ നടപ്പിലാക്കിയ 45 പ്രവൃത്തികൾക്ക് സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിക്കുന്നതിനായി മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിക്കുന്നു.

ടെണ്ടർ പരസ്യം