ഭൂമി ശാസ്ത്രം

കണ്ണൂർജില്ലയിൽ ഇരിട്ടിതാലൂക്കിൽ ഇരിക്കൂർ ബ്ലോക്കിൽ  74.79 ച.കി.മീറ്റർ വിസ്തൃതിയുള്ള  ഉളിക്കൽ ഗ്രാമ  പഞ്ചായത്ത്  12°5  അക്ഷാംശത്തിലും 75°40  രേഖാംശത്തിലും സ്ഥിതി ചെയ്യുന്ന മലനാട് മേഖലയിൽ വരുന്ന പ്രദേശമാണ് 

 

 അതിരുകൾ :

  • വടക്ക് : കർണ്ണാടക ഫോറസ്റ്റ്
  • കിഴക്ക്: പായം പഞ്ചായത്ത്,കർണ്ണാടക ഫോറസ്റ്റ്
  • തെക്ക് : പടിയൂർ പഞ്ചായത്ത്,പായം പഞ്ചായത്ത്
  • പടിഞ്ഞാറ് : പയ്യാവൂർ പഞ്ചായത്ത് 

 

ഭൂപടം
  • വാർഡ് ഡീലിമിറ്റേഷൻ നോട്ടിഫിക്കേഷൻ