ഒറ്റ നോട്ടത്തില്‍
ഉളിക്കൽ ഗ്രാമപഞ്ചായത്ത്
പൊതുവിവരങ്ങൾ, അതിരുകൾ, ഭരണസംവിധാനം, പൗരസേവനങ്ങൾ എന്നിവ ഒറ്റനോട്ടത്തിൽ
🏛 പഞ്ചായത്തിന്റെ അവലോകനം
📐
വിസ്തീർണ്ണം
74.79 ചതുരശ്ര കിലോമീറ്റർ
🔢
ആകെ വാർഡുകൾ
22 വാർഡുകൾ
👥
ആകെ ജനസംഖ്യ
35429
👨
പുരുഷ ജനസംഖ്യ
17457
👩
സ്ത്രീ ജനസംഖ്യ
17927
📜
പട്ടികജാതി
580
🏹
പട്ടികവർഗം
2028
ജനസാന്ദ്രത
470/ച.കി.മീ
സാക്ഷരത നിരക്ക്
92.7 %
🗺 അതിരുകൾ
കിഴക്ക്
പായം പഞ്ചായത്ത് , കർണ്ണാടക ഫോറസ്റ്റ്
പടിഞ്ഞാറ്
പയ്യാവൂർ പഞ്ചായത്ത്
വടക്ക്
കർണ്ണാടക ഫോറസ്റ്റ്
തെക്ക്
പടിയൂർ പഞ്ചായത്ത് ,പായം പഞ്ചായത്ത്
🗺 ഭരണവും സ്ഥലവിവരവും
🏢 ബ്ലോക്ക് പഞ്ചായത്ത് ഇരിക്കൂർ
🏡 വില്ലേജ് വയത്തൂർ വില്ലേജ്
🗳 നിയമസഭാ മണ്ഡലം ഇരിക്കൂർ
🗳 ബ്ലോക്ക് ഡിവിഷനുകൾ മണിക്കടവ്, ഉളിക്കൽ, വട്ട്യാംതോട്
🗳 ജില്ലാ പഞ്ചായത്ത് ഡിവിഷൻ പയ്യാവൂർ
👥 ഭരണനേതൃത്വം
👤
പ്രസിഡന്റ്
സിജി സണ്ണി
👤
വൈസ് പ്രസിഡന്റ്
ടോമി ജോസഫ്
👤
സെക്രട്ടറി
ദീപ എം കൂര്യാക്കോസ്
⭐ പ്രധാന പൗരസേവനങ്ങൾ
📜 ജനനം, മരണം & വിവാഹ രജിസ്ട്രേഷൻ
🏠 കെട്ടിട അനുമതി സേവനങ്ങൾ
💰 വസ്തു നികുതി സേവനങ്ങൾ
🧾 സർട്ടിഫിക്കറ്റുകളും രേഖകളും
👥 സാമൂഹ്യ സുരക്ഷാ പെൻഷൻ
📂 അപേക്ഷാ ട്രാക്കിംഗ്
🏪 വ്യാപാര ലൈസൻസ് സേവനങ്ങൾ
🚰 കുടിവെള്ള സേവനങ്ങൾ
♻ മാലിന്യ സംസ്കരണം
🌱 വികസന പദ്ധതികൾ
🏥 ആരോഗ്യ സേവനങ്ങൾ
💻 ഓൺലൈൻ പൗരസേവനങ്ങൾ