ഹരിത കര്‍മ്മ സേന

രൂക്ഷമായ മാലിന്യ പ്രശ്നത്തിന് വികേന്ദ്രീകൃത രീതിയിൽ പരിഹാരം കാണുന്നതിന് രൂപീകരിച്ചിട്ടുള്ള സംവിധാനമായ ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിലൂടെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ 100% അജൈവമാലിന്യ സംസ്കരണത്തിന് പരിഹാരമായി . 'എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം' എന്ന പൊതു തത്വത്തെ സാമൂഹ്യബോധമാക്കി മാറ്റുന്നതിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചു